Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : P.K. Das Multi-

Thrissur

പി​.കെ. ദാ​സ് മ​ൾ​ട്ടി സ്പെ​ഷാ​ലി​റ്റി ക്ലി​നി​ക്കി​ന് തി​രു​വി​ല്വാ​മ​ല​യി​ൽ തു​ട​ക്കം

തി​രു​വി​ല്വാ​മ​ല: 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ട്രോ​മാ കെ​യ​ർ, അ​ത്യാ​ഹി​തവി​ഭാ​ഗം തു​ട​ങ്ങി​യ സ​ജ്ജീ​ക​ര​ണ​ങ്ങ​ളു​മാ​യി പി​കെ ദാ​സ് മ​ൾ​ട്ടി സ്പെ​ഷാ​ലി​റ്റി ക്ലി​നി​ക്കി​ന് തി​രു​വി​ല്വാ​മ​ല​യി​ൽ തു​ട​ക്കം. മ​ലേ​ശ​മം​ഗ​ലം റോ​ഡി​ൽ ക്ലി​നി​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം യു.​ആ​ർ. പ്ര​ദീ​പ് എം​എ​ൽ​എ നി​ർ​വഹി​ച്ചു. നെ​ഹ്റു ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് ചെ​യ​ർ​മാ​ൻ ഡോ.​പി. കൃ​ഷ്ണ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

നെഹ്റു ഗ്രൂ​പ്പ് ഡ​യ​റ​ക്ട​ർ ഡോ. ​കൃ​ഷ്ണ​കു​മാ​ർ, തി​രു​വി​ല്വാ​മ​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൃ​ഷ്ണ​പ്ര​സാ​ദ്, തൃ​ശൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​ആ​ർ. സ​ത്യ​ൻ, തി​രു​വി​ല്വാ​മ​ല ആ​രോ​ഗ്യ സ്റ്റാ​ൻഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ ഉ​ഷ രാം​കു​മാ​ർ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം ഷ​മീ​റ​ലി, പി.​കെ. ദാ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​സ​തീ​ഷ് പ്ര​ഭു, വ്യാ​പാ​രിവ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി തൃ​ശൂ​ർ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് നാ​രാ​യ​ണ​ൻകു​ട്ടി, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ഇ​ബ്രാ​ഹിം, ഡോ. മെ​ർ​ലി​ൻ, ഡോ. ​ആ​ന​ന്ദ് മേ​നോ​ൻ എ​ന്നി​വ​ർ പ്രസംഗിച്ചു.

Latest News

Corehub Up